ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ‌/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 3 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.M.L.P.S.IRINGALLUR (സംവാദം | സംഭാവനകൾ)

ലോകം-ഞങ്ങളുടെ വിരല്‍ത്തുമ്പില്‍

കൊച്ചുകുരുന്നുകള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്പര്യം വളര്‍ത്താനായി വിവരസാങ്കേതികവിദ്യയുടെ പുതിയ സങ്കേതങ്ങളെ കഴിയുന്നത്ര ഉപയോഗപ്പെടുത്തുന്നു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ലാബ് സൗകര്യം ലഭ്യമാവുന്നതിന് കഴിയുന്നത്ര ശ്രമിക്കുന്നു.പി.ടി.എ.യുടെ സഹകരണത്തോടെ ഒരു കമ്പ്യൂട്ടര്‍ ടീച്ചറെ നിശ്ചയിച്ചിട്ടുണ്ട്.