ഉള്ളടക്കത്തിലേക്ക് പോവുക

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./സയൻസ്/2010-11

Schoolwiki സംരംഭത്തിൽ നിന്ന്

സയന്‍സ് ക്ലബ് കണ്‍വീനര്‍

  • ബോസ് ജെ

സയന്‍സ് ക്ലബ് ജോ.കണ്‍വീനര്‍

  • സജാജ്. ഇ

ക്ലബ് പ്രവര്‍ത്തനങ്ങള്‍

  • 140 അംഗങ്ങളുള്ള ക്ലബ് രൂപീകരിച്ചു.
  • ഉപകരണ മൂല, ഉത്തരപ്പെട്ടി, ക്വിസ്, ക്ലാസ് തല ശാസ്ത്ര മാഗസിന്‍,, ഗലീലിയോ മാഗസിന്‍, ശാസ്ത്രമേള എന്നിവ നടത്തി
  • സിംപിള്‍ എക്സ്പിരിമെന്റ് ഇനത്തില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കി.

വീഡിയോ ചിത്രം - യു ടൂബില്‍

ചിത്രങ്ങള്‍