എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പേരൊന്നുംചോല്ലോ പൂവേ

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പേരൊന്നുംചോല്ലോ പൂവേ എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പേരൊന്നുംചോല്ലോ പൂവേ എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേരൊന്നുംചോല്ലോ പൂവേ      

വെള്ളത്തിൽ വിരിയുന്ന പൂവേ
ചന്ധമേറും കാണാ നിന്നെ
പേരൊന്നുംചോല്ലോ പൂവേ
താമരയാണെന്റെ പേര്
പൂവുകളിൽ രാജകുമാരി
ഞാനെന്ന പൂവണല്ലോ
    
ചുവന്ന നിറമുള്ള പൂവേ
തണ്ടുകളിൽ മുള്ളുള്ളപൂവേ
ചന്തമേറും കാണാൻ നിന്നുടെ
പേരൊന്നും ചോല്ലോ പൂവേ
പനിനീർ എന്നു വിളിക്കും
പൂവുകളിൽ ചന്തതുകും
ഞാന്നെന്ന പൂവണല്ലോ
വെള്ള നിറമുള്ള പൂവേ
കാണാൻ അഴകുള്ളനിന്നുടെ
പേരൊന്നും ചോല്ലോ പൂവേ
ലില്ലിപു എന്നു വിളിക്കും
പൂവുകളിൽ കാണാൻ അഴകുള്ള
ഞാന്നെന്ന പൂവണല്ലോ.
വള്ളിയിൽ വിരയുന്ന പൂവേ
കാണാൻ അഴകുള്ള നിന്നുടെ
പേരൊന്നും ചോല്ലോ പൂവേ.
മുല്ലപൂ എന്നു വിളിക്കും
സുഗന്ധത്തിൻ രാജകുമാരി
ഞാനെന്ന പൂവണല്ലോ.


സൗഹ
9 B എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത