ഇപ്പോള്‍ വിദ്യാലയത്തില്‍ 2000- ലധികം പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറി യും ,മലയാളമനോരമ ,ദേശാഭിമാനി, ചന്ദ്രിക ,തേജസ് , വര്‍ത്തമാനം എന്നീ പത്രങ്ങള്‍ വരുന്ന വായനാമുറിയും ഉണ്ട്.