പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./ഐ.ടി/2010-11
ദൃശ്യരൂപം
സ്കൂള്‍ ഐ.ടി കൊഓര്‍ഡിനേറ്റര്‍
- കുട്ടിഹസ്സന്‍. പി.കെ
ജോ. സ്കൂള്‍ ഐ.ടി കൊഓര്‍ഡിനേറ്റര്‍മാര്‍
- മൊയ്തീന്‍കുട്ടി പി.കെ
- ബാബു.കെ.യു
സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി കൊഓര്‍ഡിനേറ്റര്‍
- അനീസ് ബാബു പി.
ക്ലബ് പ്രവര്‍ത്തനങ്ങള്‍
140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
സ്കൂള്‍ തല ഐ.ടി മേള നടന്നു, സബ് ജില്ല തലത്തില്‍ എല്ലായിനത്തിലും പങ്കെടുത്തു.
ഡിജിറ്റല്‍ പെയിന്റിങ് മത്സരത്തില്‍ ജില്ലാതല മേളയില്‍ പങ്കെടുത്തു.
എല്ലാ ക്ലാസ്സിലും ഐ.ടി കോര്‍ണര്‍ നിലവില്‍ വന്നു.
52 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസത്തെ ഐ.ടി പരിശീലനം നല്‍കി.
.