ജി.വിഎച്ച്.എസ്.എസ്. വേങ്ങര /ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 27 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssvengara (സംവാദം | സംഭാവനകൾ)

2011-12 അധ്യയന വര്‍ഷം

ഗണിത ക്ലബ്ഭ്

കണ്‍വീനര്‍ കെ.വി. ജയലത
ഓരോ ആഴ്ചയിലും സ്കൂള്‍ അസംബ്ലിയില്‍ ഗണിത ചോദ്യങ്ങള്‍ അവതരിപ്പിക്കുന്നു
ഈ ആഴ്ചത്തെ ചോദ്യം

11,12,13,14,15 എന്നീ സംഖ്യകളുടെ ഗുണനഫലത്തില്‍ നിന്ന് 12,13,14,15,എന്നീ സംഖ്യകളുടെ ഗുണനഫലം കുറച്ചാല്‍ ലഭിക്കുന്ന സംഖ്യ 12,13,14,15 എന്നീ സംഖ്യകളുടെ ഗുണനഫലത്തിന്റെ എത്ര മടങ്ങാണ് ?