ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2019-20 അധ്യായന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
09:21, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടക്കുന്നത്. വിദ്യാർത്ഥികളുടെ കൊറോണ കാലത്തെ അനുഭവങ്ങൾ ചിത്രരൂപത്തിൽ അവതരിപ്പിച്ച അതിജീവനം പരിപാടി വിദ്യാർത്ഥികളുടെ വരക്കാനുള്ള കഴിവു ഒന്നു കൂടി ഉപയോഗിക്കാനായി.
  • വിദ്യാർത്ഥികളുടെ കഥ,കവിത, പ്രബന്ധം എന്നീ കഴിവുകൾ പരിപോഷിപിക്കാൻ വേണ്ടി നടത്തിയ അക്ഷരവൃക്ഷം പരിപാടി വൻവിജയമായിരുന്നു.കുട്ടികളുടെ മികച്ച സൃഷ്ടികൾ കഥ,കവിത, പ്രബന്ധം എന്നീ മൂന്ന് പുസ്തക രൂപത്തിലേക്കുമാക്കി