മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം
ഭാഗം 1
== ഭാഗം 2==പ്രവര്‍ത്തനങ്ങളുടെ പേര്.
Period-3
1. Group discussion ..Page-83 Random presentation
2. തരം തിരിക്കല്‍- T.B.Page No. 83.
അവതരണം /നിഗമനം. കൊമ്പും കുളമ്പും ഉളള ജീവികളെല്ലാം സസ്യേഭോജികളാണ് Period 4
1.T.B. page84.നിരീക്ഷണം 2.CD പ്രദര്‍ശനം-മാംസഭോജികളായജന്തുക്കള്‍.
ഇവയുടെ അടിസ്ഥാനത്തില്‍ മാംസഭോജികളുടെ പ്രത്യേകതകള്‍ കണ്ടെത്തുന്നു. അവതരണം,-ക്രോകരണം. ടീച്ചര്‍ മെച്ചപ്പെടുത്തുന്നു. ASSIGNMENT
മിശ്ശ്രഭോജികള്‍ക്ക് ആഹാരസമ്പാദനത്തിനുള്ള അനുകൂലങ്ങള്‍ എന്തെല്ലാം ? Period-5
1.Page-85 ചിത്രനിരീക്ഷണം 2.Page-88.പട്ടിക പൂര്‍ത്തീകരിക്കല്‍. 3.H.B.page No.26-വായനാക്കുറിപ്പ്.
ഇതിലൂടെ പറക്കാനും/നീന്താനുമുള്ളഅനുകുലനങ്ങള്‍ കണ്ടെത്തുന്നു,അവതരിപ്പിക്കുന്നു.
ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു. 4.Page-88,89,ചിത്രനിരീക്ഷണം Period-6. 1.T.B.Page-90-ചുറ്റുപാടുകളുടെ നാശം-ചര്‍ച്ച. 2.cd.പ്രദര്‍ശനം-ജീവജാലങ്ങളുടെ -പരിസ്തിതി നാശം-കാണിക്കുന്ന Cdകള്‍. 3.വായനാക്കുറിപ്പ്-വനസംിക്ഷണം. അവതരണം/ ക്രോഡകരണം/ കൂട്ടിച്ചേര്‍ക്കല്‍ 4.Project.
പ്രശ്നം: മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകള്‍,പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും
ഭീഷണിക്കും നാശത്തിനും കാരണമാകുന്നുണ്ടോ........? ചര്‍ച്ച, - ഗ്രൂപ്പ് ഡിസ്കഷന്‍.
വിവരശേഖരണം അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപത്തെ സ്ഥലങ്ങള്‍, മുതിര്‍ന്നവര്‍,വീടുകള്‍ -ഇവ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നു.
FORMAT
Sl No. Plant/Animal Present Extinct Reason
ചോദ്യാവലി
1.നിങ്ങളുടെ വീട്ടുവളപ്പില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്ത തുമായി സസ്യങ്ങള്‍ ഉണ്ടോ? 2.അവ ഏതെല്ലാമാണ്? 3.അവയുടെ നാശത്തിന് പ്രത്യേകമായി കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരു ന്നുവോ? 4.പണ്ടുണ്ടായിരുന്ന ജന്തുജാലങ്ങള്‍ ഇന്ന് ഇല്ലാതായിട്ടുണ്ട്. 5.മണ്ണിന്റെ ഫലപുഷ്ടിപ്പെടുത്തുന്ന മണ്ണിര/അട്ട മുതലായവയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടോ?