ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ഫുട്ബോൾ പാരമ്പര്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ) ('അനേക ദശാബ്ദങ്ങളിലായി നിരവധി സംസ്ഥാന - ദേശീയ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അനേക ദശാബ്ദങ്ങളിലായി നിരവധി സംസ്ഥാന - ദേശീയ കായിക താരങ്ങൾ ഇവിടെ വളർന്നുവന്നിട്ടുണ്ട്. അഖിലേന്ത്യ ഫുട്ബോൾ താരങ്ങളായ ശ്രീ ടി കെ ചാത്തുണ്ണി, പി വി രാമകൃഷ്ണൻ, എം ഓ ജോസ്, ആന്റോ വർഗ്ഗീസ്, എം ൽ ജേക്കബ് തുടങ്ങിയവരെയും നിരവധി സംസ്ഥന-യൂണിവേഴ്സിറ്റി താരങ്ങളെയും ഈ സ്കൂൾ വളർത്തിയെടുത്തിട്ടുണ്ട്.

1995-96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഫുട്ബോൾ ടീമിലെ 11 പേരും ജി വി എച്ച് എസ് എസ് ചാലക്കുടിയിലെ കളിക്കാരാണ്.