ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/എൻ.സി.സി

19:24, 4 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (വാളാട് എൻ.സി.സി എന്ന താൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/എൻ.സി.സി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർവ്വപദം ചേർത്തു)

2019 ലാണ് ഈ വിദ്യാലയത്തിൽ NCC യൂണിറ്റ് രൂപീകരിച്ചത്.അബ്ദുൾ ലത്തീഫ് സാറിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന ഈ യൂണിറ്റിൽ 32 കേഡറ്റുകളാണ് ഉള്ളത്.