ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Activities/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ/sastrarangam

Schoolwiki സംരംഭത്തിൽ നിന്ന്

പദ്ധതി

വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിപാടി ആണു ശാസ്ത്രരംഗം. ഇതു പ്രകാരം വിദ്യാർത്ഥികൾക്കായി പ്രൊജക്ട് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ജീവചരിത്ര കുറിപ്പ് എന്നിവയടങ്ങുന്ന പത്തു മേഖലകളിലായിരുന്നു മത്സരം.

പങ്കാളിത്തം

ക്രമം മേഖല ക്ലാസ്സ് വിദ്യാർത്ഥി വിഷയം
1 പ്രാദേശിക ചരിത്ര രചന 7 പവിത്ര കെ ദാസ് ആലങ്ങാടിന്റെ ചരിത്രം
2 ശാസ്ത്രഗ്രന്ഥാസ്വാദനം 8 ജോസഫ് ആൽവിസ് ഷിജൻ കെ കോസ്മോസ്
3 ശാസ്ത്ര ലേഖനം 9 നിരഞ്ജന എം.എസ് മഹാമാരികളും മനുഷ്യരുടെ അതിജീവനവും
4 ജീവചരിത്ര കുറിപ്പ് 9 ലാമിയ തസ്നീം കെ എന്റെ ശാസ്ത്രജ്ഞൻ - എ.പി.ജെ.അബ്ദുൾ കലാം

വിജയികൾ

ക്രമം മേഖല ക്ലാസ്സ് വിദ്യാർത്ഥി വിഷയം സ്ഥാനം
1 പ്രാദേശിക ചരിത്ര രചന 7 പവിത്ര കെ ദാസ് ആലങ്ങാടിന്റെ ചരിത്രം ഒന്ന്
2 ശാസ്ത്ര ലേഖനം 9 നിരഞ്ജന എം.എസ് മഹാമാരികളും മനുഷ്യരുടെ അതിജീവനവും മൂന്ന്
3 ജീവചരിത്ര കുറിപ്പ് 9 ലാമിയ തസ്നീം കെ എന്റെ ശാസ്ത്രജ്ഞൻ - എ.പി.ജെ.അബ്ദുൾ കലാം രണ്ട്


സമ്മാനാർഹമായവ