ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Activities/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ/sastrarangam
പദ്ധതി
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിപാടി ആണു ശാസ്ത്രരംഗം. ഇതു പ്രകാരം വിദ്യാർത്ഥികൾക്കായി പ്രൊജക്ട് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ജീവചരിത്ര കുറിപ്പ് എന്നിവയടങ്ങുന്ന പത്തു മേഖലകളിലായിരുന്നു മത്സരം.