ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/Activities

Schoolwiki സംരംഭത്തിൽ നിന്ന്

2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം

2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം പൊതുജന പങ്കാളിത്തത്തോടെ നടത്തി.വ്യസ്ത ദിവസങ്ങളിലായി വിവിധ ക്ലബ്ബുകളുടെയും വായനശാലകളുടെയും സ്വയം സഹായ സംഘങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും രാഷ്ട്രീയ യുവജന സംഘടനകളുടെയും സഹകരണത്തോടെ സ്കൂൾ ശുചീകരണപ്രവർത്തനം നടത്തി.