സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്


'പ്രധാന വാര്‍ത്ത'

== ഈ വര്‍ഷത്തെ വായനവാരാഘോഷത്തിന്റെയം മദ്യവിരുദ്ധസമിതിയുടെ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം

      ഉദ്ഘാടക൯  -  ശ്രീ. ലൂക്കോസ് തോമസ് ( നീണ്ടുര്‍ പഞ്ചായത്ത് പ്രസിഡന്റ്) 20-6-2011 തിങ്കളാഴ്ച നിര്‍വഹിച്ചു ==

ഐ. ടി. ക്ലബ്ബ്

17-06-2011 ന് ഐ. ടി. ക്ലബ്ബ്' രൂപീകരിച്ചു സ്ററുഡന്റ് ഐ. ടി. കണ്‍വീനര്‍ -------- ജയസ്. ജെ. പ്ലാച്ചേരില്‍ 9A സ്ററുഡന്റ് ജോയിന്റ് കണ്‍വീനര്‍ ------ ഷാരണ്‍ എലിസബത്ത് സണ്ണി 9A സ്ററുഡന്റ് സെക്രട്ടറി -------- മാത്യു ജോസ് 8A

ഉദ്ഘാടനം

20-062011 ന് രാവിലെ 9.30 ന് നവീകരിച്ച മള്‍ട്ടീമീഡിയ റൂമില്‍ ബഹു. പ്രിന്‍സിപ്പാള്‍ ശ്രീ പി.എ.ബാബു നിര്‍വഹിച്ചു. തുടര്‍ന്ന് സ്ററുഡന്റ് ഐ. ടി. കണ്‍വീനര്‍ ജയസ്. ജെ. പ്ലാച്ചേരില്‍ തയ്യാറാക്കിയ സ്ലൈഡുകളുപയോഗിച്ച് ലാപ് ടോപ്, പ്രൊജക്റ്റര്‍ എന്നിവയുടെ സഹായത്തോടെ ഐ. ടി ക്വിസ്സ് നടത്തി. സ്ററുഡന്റ് ജോയിന്റ് കണ്‍വീനര്‍ ഷാരണ്‍ എലിസബത്ത് സണ്ണി വെബ്ബ് പേജ് നിര്‍മ്മാണത്തെ പ്പറ്റി ക്ലാസ്സ് എടുത്തു. 40 അംഗങ്ങള്‍ ആവേശഭരിതരായി.