ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 7 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) ('സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.64 കേഡററുകളാണ് യൂണിററിലുളളത്. നിരവധി കേഡററുകൾ രാജ്യപുരസ്കാർ , രാഷ്ട്രപതിപുരസ്കാർ ബഹുമതികൾ നേടിയിട്ടുണ്ട് . രാഷ്ട്രപതിയുടെ , ധീരതയ്ക്കുളള പുരസ്കാരം ഈ സ്ക്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന നാരായണൻ മാസ്റ്റർക്കു ലഭിച്ചത് തിളക്കമാർന്ന ഒരു നേട്ടമാണ്.