ഗുണാങ്കം
പ്രാഥമിക ബീജഗണിതത്തില്‍ ഒരു പദത്തിലെ സംഖ്യാഭാഗത്തേയാണ് ഗുണോത്തരം അഥവാ ഗുണാങ്കം എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x2 എന്നതില്‍ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങള്‍. വസ്തുക്കള്‍ സദിശങ്ങളോ ചരങ്ങളോ ഫലനങ്ങളോ ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയില്‍ സൂചിപ്പിക്കാറുണ്ട്.അതായത്
- <math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയില്‍.ഇവിടെ an എന്നത് xnന്റെ ഗുണോത്തരമാണ്, n = 1, 2, 3, ….
ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങള്‍
- യഥാര്‍ത്ഥ വികാസഗുണാങ്കം(coefficient of absolute expansion)
- പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion)
- വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion)
- ഘര്‍ഷണഗുണാങ്കം(coefficient of friction)
- രേഖീയവികാസഗുണഅങ്കം(coefficient of linear expansion)
- ശ്യാനതാഗുണാങ്കം(coefficient of viscosity)