അടിസ്ഥാന സൗകര്യങ്ങൾ
ഒരു കാലത്ത് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന ഈ വിദ്യാലയം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പി.ടി.എ യുടെ ശ്രമഫലമായി തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നിന്നും ഡി.പി.ഇ.പിയ്ല്‍ നിന്നും ഫണ്ടു ലഭിക്കുകയും കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു