എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ നാളത്തെ പ്രതീഷകൾക്ക്

23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ നാളത്തെ പ്രതീഷകൾക്ക് എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ നാളത്തെ പ്രതീഷകൾക്ക് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളത്തെ പ്രതീഷകൾക്ക്

മാനവ അസ്വസതമാകിലും.
മാതൃഭൂമി തൻ ഊർജ്ജം
വീണ്ടെടുക്കും നന്മദിനങ്ങളാണീ
ലോക്ക് ഡൗൺ കാലം
നാല് ചുമരകൾക്കുളളിൽ
ജനങ്ങൾ കാരാഗൃഹ വാസം.
അനുഭവിക്കുമി വേളയിൽ

മാലിന്യമെന്നതിന് വിഷചുവ
തെല്ലുമില്ലാതെ തൻ
മടിത്തട്ടിൽ ജീവജാലങ്ങളേയും
പേറി ആർത്തുല്ലസിച്ചൊഴുക്കുന്നിതാ .
അല്പമൊന്നു ശമിച്ചൊരി
നാളിൽ നാളത്തെ രാവിനെ വരവേൽക്കാൻ ......

PAVITHRA .K.P
9 F എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത