എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്../ഐ.ടി. ക്ലബ്ബ്-17 എന്ന താൾ എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/ഐ.ടി. ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബ് പ്രവർത്തനങ്ങൾ. ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു 2015-16 വർ‍ഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി. 2016-2017 വർഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.വെബ് പേജ് ഡിസൈനിംഗിൽ നീനാ മർക്കോസും ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജിയും ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു. നീനാ മർക്കോസ് മൂന്നാം സ്ഥാനം നേടി. അനഘാ നന്ദകുമാർ പ്രോജൿട് അവതരിപ്പിച്ചു. ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു