സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 29 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stannes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യൂത്ത് വിഷൻ - 2021


ആൻസ് വോയിസിന്റെ ഏറ്റവും പുതിയ പതിപ്പായ "യൂത്ത് വിഷൻ - 2021" എന്ന മാഗസിൻ സെപ്റ്റംബർ മാസത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു കാണുവാനായി താഴെയുള്ള "യൂത്ത് വിഷൻ - 2021" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

യൂത്ത് വിഷൻ - 2021

ആൻസ് വോയിസ്
2013 ആഗസ്റ്റ് മാസം മുതൽ ഒരു വർഷത്തിൽ 2 മാഗസിൻ വീതം പ്രസിദ്ധീകരിക്കുന്നു. ആൻസ് വോയിസ് എന്ന് പേരിട്ടിരിക്കുന്ന ഈ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് ഫാ. സെബാസ്റ്റ്യൻ മംഗലം സി. എം. ഐ. ആണ്. ഇതിനോടകം 7 മാഗസിനുകൾ പുറത്തിറക്കി കഴിഞ്ഞു. ആൻസ് വോയിസിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻസ് വോയിസ്7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു....

ആൻസ് വോയിസ് 7-ാം പതിപ്പ്



ആൻസ് വോയിസ് 6-ാം പതിപ്പ്



ആൻസ് വോയിസ് 5-ാം പതിപ്പ്



ആൻസ് വോയിസ് 4-ാം പതിപ്പ്




ആൻസ് വോയിസ് 3-ാം പതിപ്പ്



ആൻസ് വോയിസ് 2-ാം പതിപ്പ്



ആൻസ് വോയിസ് 1-ാം പതിപ്പ്