സോപ്പ് നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 18 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsparakkadavu (സംവാദം | സംഭാവനകൾ)

സ്ക്കൂള്‍ പ്രവൃത്തിപരിചയ ക്ളബ്ബിന്റെ നേതൃത്വത്തില്‍ കുളിസോപ്പ് നിര്‍മ്മാണം നടത്തുന്നു.ചന്ദനം,ചെമ്പകം.ജനത എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലായി ഉണ്ടാക്കുന്ന സോപ്പുകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നല്‍കുന്നതിനുപുറമെ സമൂഹത്തിലും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്തുന്നതിനു പുറമെ സ്വന്തമായി വരുമാനമാര്‍ഗം ഉണ്ടാക്കാനും കഴിയുന്നു.

"https://schoolwiki.in/index.php?title=സോപ്പ്_നിർമ്മാണം&oldid=107685" എന്ന താളിൽനിന്ന് ശേഖരിച്ചത്