എ.യു.പി.എസ്.മനിശ്ശേരി/2021-22 അധ്യയന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി....

പ്രമാണം:Screenshot from 2021-06-08 14-53-04.png
വെരച്വൽ പ്രവേശനോത്സവം 2021

ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട്‌ എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

പ്രമാണം:Screenshot from 2021-06-08 15-19-00.png
പ്രമാണം:Screenshot from 2021-06-08 15-22-55.png

ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ്‌ തലങ്ങളിൽ ദിവസവും നടത്തിവരുന്നു.

പ്രമാണം:Screenshot from 2021-06-08 15-24-33.png

ജുൺ 19 വായനദിനം അക്ഷരമരം പദ്ധതി നടപ്പിലാക്കി.

പ്രമാണം:Screenshot from 2021-07-26 12-44-27.png
അക്ഷരമരം

ബഷീർ ദിനം ആചരിച്ചു.

പ്രമാണം:Screenshot from 2021-08-27 11-30-52.png


ചാന്ദ്രദിനാഘോഷം :-

പ്രമാണം:Screenshot from 2021-08-27 11-30-41.png
പ്രമാണം:Screenshot from 2021-08-27 11-30-31.png







സ്വാതന്ത്ര്യദിനാഘോഷം :-

പ്രമാണം:Screenshot from 2021-08-27 11-18-46.png
പതാക ഉയർത്തി.
പ്രമാണം:Screenshot from 2021-08-27 11-18-31.png
പ്രാർത്ഥന
പ്രമാണം:Screenshot from 2021-08-27 11-29-34.png


സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

പ്രമാണം:Screenshot from 2021-08-27 10-59-20.png
ഋഷിക്കേശിന് രണ്ടാം സ്ഥാനം ഋഷിക്കേശിനും മൂന്നാം സ്ഥാനം
പ്രമാണം:Screenshot from 2021-08-27 11-29-22.png




പ്രമാണം:Screenshot from 2021-08-27 11-30-09.png









കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ്‌ മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ "ആകാശ്മിത്ര പുരസ്കാരം" അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത സ്വന്തമാക്കി . ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു.

പ്രമാണം:Screenshot from 2021-08-27 11-29-46.png


കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു.

പ്രമാണം:Screenshot from 2021-08-27 10-58-59.png
ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം

ഓണാഘോഷ പരിപാടികൾ:-

പ്രമാണം:Screenshot from 2021-08-27 11-29-01.png
പ്രമാണം:Screenshot from 2021-08-27 11-29-11.png