എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/വായനാദിനം

07:39, 5 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) (15419 എന്ന ഉപയോക്താവ് എസ് എസ് എൽ പി എസ് പൊറൂർ/ദിനാചരണങ്ങൾ/വായനാദിനം എന്ന താൾ എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/വായനാദിനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാ ദിനത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികളിൽ അമ്മ വായന എന്ന പരിപാടി തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

അമ്മ വായന എന്ന പരിപാടി തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
വായനാ ദിനത്തിൽ കുട്ടികൾക്കായി തയ്യാറാക്കിയ സ്ലൈഡ് ഷോ പ്രദർശിപ്പിക്കുന്നു.