വായനാ ദിനത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികളിൽ അമ്മ വായന എന്ന പരിപാടി തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

അമ്മ വായന എന്ന പരിപാടി തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
വായനാ ദിനത്തിൽ കുട്ടികൾക്കായി തയ്യാറാക്കിയ സ്ലൈഡ് ഷോ പ്രദർശിപ്പിക്കുന്നു.