എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/വായനാദിനം
(എസ് എസ് എൽ പി എസ് പൊറൂർ/ദിനാചരണങ്ങൾ/വായനാദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വായനാ ദിനത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികളിൽ അമ്മ വായന എന്ന പരിപാടി തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയ്തു.