സംവാദം:Nsshss manakkad
ഒന്നാമത്തെയും രണ്ടാമത്തെയും ഖണ്ഡികകളില്‍ ഒരേ കാര്യമാണ് പറഞ്ഞിരിക്കുന്നത്. ചില അക്ഷരപ്പിശകുകള്‍ തിരുത്തി. ഭാരതീയര്‍ എന്ന നിലയില്‍ നമ്മള്‍ ഭാരതത്തിലെ നിയമങ്ങള്‍ പാലിക്കേണ്ടവരാണ്. അതിനാല്‍ സ്കൂളിന്റെ ഭൂമിയുടെ അളവ് ഹെക്‍റ്ററില്‍ ആക്കി മാറ്റി. ശ്രീ പി ആര്‍ ഗോപാലകൃഷ്ണ൯ നായര്‍ 1963-64 അദ്ധ്യയന വറ്ഷത്തിലാണ് സ്കൂളില്‍ പ്രധാന അദ്ധ്യാപകനായി വന്നത്. 1965-66ല്‍ ഏകദേശം 7-8 മാസമെങ്കിലും അദ്ദേഹം സ്ഥലമാറ്റമായി പോകുകയുണ്ടായി. രണ്ട് പ്രധാന അദ്ധ്യാപകര്‍ അക്കാലത്തു വന്നിരുന്നു. ഒരാളുടെ പേര് അയ്യപ്പന്‍ നായര്‍ എന്നാണെന്നാണ് എന്റെ ഓര്‍മ്മ. ശരിയായ വിവരം ചേര്‍ത്താല്‍ കൊള്ളം. --Knunni 10:08, 30 ജനുവരി 2011 (UTC)