ബി ബി എം എച്ച് എസ് വൈശ്യംഭാഗം
ബി ബി എം എച്ച് എസ് വൈശ്യംഭാഗം | |
---|---|
വിലാസം | |
വൈശ്യംഭാഗം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2011 | Hsbbmhs |
ആലപ്പുഴ ജില്തയിലെ കുട്ടനാടു താലൂക്കില്‍ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു തെക്കായും പൂകൈതയാറിനു കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശൃംഭാഗം എ൬ സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി .ബി എംഹൈസ്കൂള്‍. വിജയപുരം രൂപത 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം.
പുണൃശള്ലോകനായ ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി
ഭൗതികസൗകര്യങ്ങള്‍
മൂന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പൂട്ട൪ ലാബും,സയന്‍സ് ലാബും,റീഡിംഗ് റൂം ,ലൈബ്ററി,മൃൂസിക് ക്ളാസും ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരുസ്മാ൪ട്ട് ക്ളാസ് റൂമും ഉണ്ട്
ഹൈസ്കൂളിനു് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ച== മാനേജ്മെന്റ് വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എല്‍ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോ ളം വിദ്യാലയങ്ങള്‍ ഈമാനേജ് മെന്റി ന്റെ കീഴില്‍ പ്രവ൪ത്തിക്കുന്നു.റവ.ഡോ.സബാസ്റ്റ്യന്‍ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.അഗസ്ത്യന്‍ കല്ലറയ്ക്കല്‍ കോ൪പ്പറേറ്റ് മാനേജരായും ലോക്കല്‍ മാനേജരായി റവ.ഫ.പീറ്റര്‍ ഇഞ്ചപ്പാറ പ്രവ൪ത്തിത്ുന്നു.പ്രധാന അദ്ധ്യപകന്‍ ശ്രീ.കെ.സുഹ്ബ്രമ്മണ്യ അയ്യരും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.414051" lon="76.392488" zoom="15">9.408081, 76.387639, BBM HS VAISYAMBHAGOMBBM HS VAISYAMBHAGOM
</googlemap>
|
|