ഭീകരൻ(ഫാത്തിമ ഹന‍ൂന)-കവിത

16:58, 7 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('ചൈനയിൽ പിറന്നവൻ ഇവനൊരു ഭീകരൻ ഇവൻ എല്ലാവരെയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചൈനയിൽ പിറന്നവൻ ഇവനൊരു ഭീകരൻ ഇവൻ എല്ലാവരെയും കൊന്നൊടുക്കുന്ന വൻ ജാതിയുമില്ല മതവുമില്ല പണക്കാരനും ദരിദ്രനും ഇല്ല മുതിർന്നവരും കുട്ടികളും എന്നില്ല ലോകമെങ്ങും കറങ്ങി നടക്കുന്നവൻ ഇവനാണു ഭീകരൻ ഇവനാണ് കൊറോണ

"https://schoolwiki.in/index.php?title=ഭീകരൻ(ഫാത്തിമ_ഹന‍ൂന)-കവിത&oldid=1070491" എന്ന താളിൽനിന്ന് ശേഖരിച്ചത്