ജി യു പി എസ് ഒള്ളൂർ/ജൂനിയർ റെഡ്ക്രോസ്

18:34, 6 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജി യു പി എസ് ഒള്ളൂർ/ ജൂനിയർ റെഡ്ക്രോസ് എന്ന താൾ ജി യു പി എസ് ഒള്ളൂർ/ജൂനിയർ റെഡ്ക്രോസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഒരു സ്പേസ് ഒഴിവാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശക്തമായ ഒരു ജെ.ആർ സി സ്കൂളിൽ നിലവിലുണ്ട്. ജയദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചയും ഒരു വിഷയത്തെഅടിസ്ഥാനമാക്കി ക്ലാസ് എടുക്കുന്നു. ഏറ്റവും ഒടുവിലായി കോഴിക്കോട് കളക്ടറുമായി ഒരു അഭിമുഖ സംഭാഷണം കുട്ടികൾ നടത്തുകയുണ്ടായി. അതിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച് സംശയ നിവാരണം വരുത്തുകയുണ്ടായി. ഇരുപതോളം കുട്ടികൾ പങ്കെടുത്തു.