ഗവ എച്ച് എസ് എസ് അഞ്ചേരി/സ്വപ്ന വീട്

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (സ്വപ്ന വീട് എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/സ്വപ്ന വീട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗവ എച്ച് എസ് എസ് അഞ്ചേരി

സ്വപ്ന വീട്

വർഷകാല ദുരന്തമായി,വീട് തകർന്ന ശ്രീലക്ഷ്മി, ശ്രീരേഖ എന്ന രണ്ട് സഹോദരങ്ങൾക്ക് വീട് പണിത് കൊടുത്തു. അഞ്ചേരി സ്‌കൂളിലുണ്ട്,അവർക്കായി പണം സ്വരൂപിച്ച്,ഒരു സ്വപ്നഭവനം പൂർവ്വവിദ്യാർത്ഥികളും, രക്ഷിതാക്കളും അഭ്യുദയ കാംക്ഷികളും ഇതിൽ പങ്ക് വഹിച്ചു. അധ്യാപക-രക്ഷകർത്തൃ സംഘടനയുടെ നേതൃത്വത്തിലാണ് പണി തീർത്തു നൽകി. ഓണസദ്യ ദിവസമാണ് താക്കോൽ കൈമാറിയത്.ഓണസദ്യ മേയർ, എം എൽ എ,പ്രധാന അധ്യാപിക എന്നിവർ സ്വപ്നഭവനത്തിൽ അവരോടൊപ്പം ഉണ്ടു.മറ്റുള്ളവർക്ക് മാതൃകയായി ഈ പദ്ധതി മാറുകയുണ്ടായി.