ഉള്ളടക്കത്തിലേക്ക് പോവുക

പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലഹരി വിരുദ്ധ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 27 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ ക്ലബ് എന്ന താൾ പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലഹരി വിരുദ്ധ ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത ക്യാമ്പസ് പ്രഖ്യാപനം

കേരളത്തിൻറ എക്സൈസ് കമ്മീഷ്ണർ താഴേക്കോട് പി. ടി. എം.ഹയർ സെക്കന്ററിസ്ക്കൂൾ‌ ക്യാമ്പസ് ലഹരിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു.ളഹരിയുമായി ബന്ധപ്പെച്ച കേസുകളുടെ എണ്ണം കൂടുതൽ കാണിക്കുന്നത് ലഹരി ഉപയോഗത്തിന്റ വർദ്ധനവല്ല, മറിച്ച് എക്സൈസ് വകുപ്പിന്റ കാര്യക്ഷമതയാണ് എന്ന് ഋഷിരാജ് സിംഗ് ഐ പി എസ് പറഞ്ഞു.കാലത്ത് 10 മണിക്ക് ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപന വിളംബര റാലിയും,എക്സിബിഷനും നടന്നു.താഴേക്കോട് പഞ്ചായത്തും.വിമുക്തി മിഷനും ചേർന്ന് ലഹരി വിരുദ്ധ ബോധവല്ക്കരണ ക്വിസ് മൽസരവും നടത്തി.വിജയികൾക്ക് സമ്മാനദാനവും ഋഷിരാജ് സിംഗ് ഐ പി എസ് നടത്തി.