ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
{{Infobox School സ്ഥലപ്പേര്= പത്തിരിപ്പാല | വിദ്യാഭ്യാസ ജില്ല=പാലക്കാട് | റവന്യൂ ജില്ല=പാലക്കാട് | സ്കൂൾ കോഡ്=21074 | ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം=01 |
സ്ഥാപിതവർഷം=1946 |
സ്കൂൾ വിലാസം=നഗരിപ്പുറം പി.ഒ,
പാലക്കാട്|
പിൻ കോഡ്=678642 |
സ്കൂൾ ഫോൺ=0491 2872460|
സ്കൂൾ ഇമെയിൽ=gvhsspathiripala@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://gvhsspathiripala@gmail.com%7C
ഉപ ജില്ല=പറളി|
| തദ്ദേശസ്വയംഭരണസ്ഥാപനം =
| ലോകസഭാമണ്ഡലം=
| നിയമസഭാമണ്ഡലം= ഭരണം വിഭാഗം=സർക്കാർ| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| പഠന വിഭാഗങ്ങൾ2=യു പിസ്കൂൾ| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ| മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| ആൺകുട്ടികളുടെ എണ്ണം=829| പെൺകുട്ടികളുടെ എണ്ണം=796| വിദ്യാർത്ഥികളുടെ എണ്ണം=| അദ്ധ്യാപകരുടെ എണ്ണം=| പ്രിൻസിപ്പൽ=ശ്രീമതി ഉഷ| പ്രധാന അദ്ധ്യാപിക =ശ്രീമതി രജിനി കെ കെ| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സുരേഷ് ഒ | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=600|
|സ്കൂൾ ചിത്രം=Gvhss_pathiripala.png| ഗ്രേഡ്=2| }} GVHSS Pathiripala പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്ഥാപിച്ചത് .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അക്കാലത്ത് പേരിനു മാത്രം ഒരു കമ്മിറ്റി സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് 1954 ൽ ശ്രീ പി ടി ഭാസ്കര പണിക്കർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് ആയിരിക്കുന്ന കാലത്ത് ഈ വിദ്യാലയം ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു .ഡിസ്ട്രിക്ട് ബോർഡ് പിരിച്ചു വിട്ടതോടെ ഇത് ഗവ :സ്കൂൾ ആയി മാറി
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2004 - 07 | എ.ശ്രീദേവി | |
2007 - 08 | കെ.രാധ
|- |2008 - 09 |
ജോനമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.7805321,76.4745507 | width=800px | zoom=16 }}