പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/2017 -2018
എൻ സി സി
എൻ സി സി യുടെ ആഭിമുഖ്യത്തിൽ, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എൻ സി സി യിലെ കുട്ടികൾ മുൻകൈയെടുത്ത് പ്രവ൪ത്തിക്കുന്നു. ഉദയൻ സാറിന്റെ നേതൃത്വത്തിലാണ് എൻ സി സി
നല്ല രീതിയിൽ നടന്നുവരുന്നത്.
റെഡ്ക്രോസ്'
2009 -ൽ പി ആ ർ വില്യം ഹയർ സെക്കന്ററി സ്കൂളിൽ ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയിൽ നടന്നുവരുന്നു. റെഡ്ക്രോസിന്റെഭാഗമായി ബോധവല്ക്കരണ ക്ലാസ്സുകളും, 2017 ഡിസംബ൪ 1 ന് ലോക എയ്ഡ്സ്ദിന റാലിയും നടത്തി.
സ്കൂൾ അസംബ്ലി'
ഹരിതകേരളം'