എ.എൽ.പി.എസ്. രാമശ്ശേരി/History
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എലപുള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ രാമശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1958 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. സ്ഥാപക മാനേജർ ശ്രീ രാജഗോപാലൻ നായർ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ആന്റണി പോൾ എ ആണ്