ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 23 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം മാമ്പഴം എന്ന താൾ ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/മാമ്പഴം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാമ്പഴം

ഒരു ദിവസം മനുവും കൂട്ടുകാരും മുറ്റത്ത് കളിക്കുകയായിരുന്നു. അവിടെ ഒരു തേന്മാവ് ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു കാറ്റു വീശി മാവിൽനിന്നും തേനൂറുന്ന മാമ്പഴങ്ങൾ താഴെ വീണു. മനുവും കൂട്ടുകാരും ഓടിച്ചെന്ന് എടുത്തു. മനുവും കൂട്ടുകാരും അത് കഴിക്കാൻ ഒരുങ്ങി. പെട്ടന്ന് തേൻ മാവിൽ നിന്നും പൊന്നി തത്ത വിളിച്ചു, കൂട്ടുകാരെ മാമ്പഴം കഴുകാതെ കഴിക്കരുത്. തറയിൽ വീണ ഭക്ഷണം കഴുകാതെ കഴിക്കരുത്. കഴുകാതെ ഭക്ഷണം കഴിച്ചാൽ അസുഖം പിടിപെടും. മനുവും കൂട്ടുകാരും ഉടനെതന്നെ മാമ്പഴം കഴുകി കഴിച്ചു. ഇതുകണ്ട് പൊന്നി തത്ത സന്തോഷത്തോടെ ചിലച്ചു കൊണ്ടു പറന്നു പോയി.

അർജുൻ എസ് എൻ
1A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 23/ 12/ 2020 >> രചനാവിഭാഗം - കഥ