എസ്.എച്ച്.ഇ.എം.എച്ച്.എസ്.മൂലമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 1 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29013c (സംവാദം | സംഭാവനകൾ) ('1983 ജൂണ്‍ 15. പ്‍വര്‍ത്തനം ആരംഭിച്ച വിദ്യാലയത്തി…' താൾ സൃഷ്ടിച്ചിരിക്കുന്നു)

1983 ജൂണ്‍ 15. പ്‍വര്‍ത്തനം ആരംഭിച്ച വിദ്യാലയത്തിന്റ ചരിത്രം പരിശോധിക്കുന്പോള്‍ ഈ ഗ്രാമത്തിന്‍റെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്.

ബീ.സി 500 നും ഏ.ഡി 300 നും ഇടയില്‍ വളര്‍ന്നുപന്തലിച്ച മണ്‍മറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട് വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിന്‍റെ അടയാളമായി കാലവും പ്രക്രതിയും ഏല്‍പ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാന്പുംകയം ,മുനിപാറ, വിരിഞ്ഞപാറ, അന്പലക്കുന്ന്പ്രദേശങ്ങളില്‍ ന്ലനിനില്ക്കുന്ന മുനിയറകളും കണ്ടുകിട്ടുന്ന കൂറ്റന്‍ മണ്‍ഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്.

രേഖകളുടെ പിന്‍ബലമുള്ള മാങ്കുളത്തിന്‍റെ രണ്ടാംഘട്ടചരിത്രം 1890-ല്‍ യൂറോപ്യന്‍മാര്‍ റബ്ബര്‍കൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവില്‍ സ്ഥിതി ചെയ്യുന്ന 956 ഏക്കര്‍ സ്ഥലം പൂഞ്ഞാര്‍ തന്പുരാനില്‍നിന്ന് പാട്ടത്തിനെടുത്ത് അവിടെ റബ്ബര്‍കൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ 1099 ലെ വെള്ളപോക്കത്തില്‍ ഈ പ്രദേശം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. ആലുവയില്‍നിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനര്‍നിര്‍മ്മിക്കാനാവാത്തവിധം തകര്‍ന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണല്‍ഹൈവേ 49ന്റെ പൂര്‍വ്വരൂപമായിരുന്ന റോഡുനിര്‍മ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ [[Category:

  • ഉള്ളടക്കം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം]]