ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 19 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps37306 (സംവാദം | സംഭാവനകൾ)

ഫലകം:PrettyURL

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
വിലാസം
പൂവത്തൂർ

ഗവ. എൽ .പി . എസ്. പൂവത്തൂർ,പൂവത്തൂർ പി.ഒ,പത്തനംതിട്ട ജില്ല
,
689531
സ്ഥാപിതം1 - ജൂൻ - 1948
വിവരങ്ങൾ
ഫോൺ9747222330
ഇമെയിൽgovtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ. പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ സി കെ
അവസാനം തിരുത്തിയത്
19-12-2020Glps37306



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല  താലൂക്കിൽ  കോയിപ്രം പഞ്ചായത്തിൽ 9 ആം  വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത്‌  ആണ്   ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ  ഗവണ്മെന്റ്  സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്ത്‌ കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത്‌ പനങ്ങാട്ട്‌ കുടുംബത്തിൽ നിന്നും നൽകിയ 7  സെൻറ്  സ്ഥലത്ത്‌  1948  ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി