പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇനർജി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 7 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഇനർജി ക്ലബ് എന്ന താൾ പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇനർജി ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇനർജിക്ലബിന്റെ കൺവീനർ സജിത റ്റീച്ചർ ആണ്.ഇനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.ക്ലബിനോടനുബന്ധിച്ച് വൈദ്യുതിയെക്കുറിച്ച് ചർച്ച ചെയ്തു.വൈദ്യുതസ്രോതസ്സുകൾ കണ്ടെത്തുക,വൈദ്യുതസ്രോതസ്സുകൾ സംരക്ഷിക്കുക,വൈദ്യുതിപാഴാകാതെ എങ്ങനെ സംരക്ഷിക്കാം,എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.ജയശ്രീ റ്റീച്ചർ ഇതെല്ലാം ഉൾക്കൊള്ളിച്ച്ക്കൊണ്ട് ഒരു ക്ലാസ്സ് എടുക്കുകയുണ്ടായി.