സംവാദം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1

19:15, 3 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)

എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള അവസരം ഇന്നത്തെ പരിശീലനത്തിൽ കിട്ടിയില്ല. വിഷ്വൽ എ‍ഡിറ്റർ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. സോഴ്സ് എഡിറ്ററിൽ ചെയ്യുന്നതിനേക്കാൾ എളുപ്പവും. പക്ഷേ ഫീൽഡിൽ ഇതേ പോലെ ഓൺലൈൻ പരിശീലനം എത്രത്തോളം പ്രായോഗികമാവും എന്നറിയില്ല.നമുക്ക് കിട്ടിയ കാര്യങ്ങൾ തീർച്ചയായും എം.ടി. മാരിലേക്കും ഫീൽഡിലേക്കും എത്തിച്ച് ലിറ്റിൽ കൈറ്റ്സ് വഴി സ്കൂൾ വിക്കി മികച്ചതാക്കി മാറ്റാം.

--PRIYA (സംവാദം) 19:12, 3 ഡിസംബർ 2020 (IST)

"സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1" താളിലേക്ക് മടങ്ങുക.