പ്രമാണം:സ്‌കൗട് ആൻഡ് ഗൈഡ് .jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 3 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nicholson (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൗട്_ആൻഡ്_ഗൈഡ്_.jpg(150 × 150 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 7 കെ.ബി., മൈം തരം: image/jpeg)

സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്

 നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ- ൽ 1997 - 98 കാലഘട്ടത്തിലാണ് സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ യൂണിറ്റ് ആരംഭിച്ചത്  കുട്ടികളുടെ കായികവും, ബൗദ്ധികവും, സാമൂഹികവും ആദ്ധ്യാത്മികവുമായ അന്ത:ശക്തികളെ പൂർണമായി വികസിപ്പിച്ചു ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി പ്രാദേശികവും  ദേശീയവും, അന്തർ ദേശീയവുമായ അംഗങ്ങളെന്ന നിലക്ക് വളർന്നുവരാൻ സഹായിക്കുന്ന ആഗോള പ്രസ്ഥാനമായ ഗൈഡ് യൂണിറ്റ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. പരിശീലനം നേടിയ (വുഡ് ബാഡ്ജ് ) മൂന്നു അദ്ധ്യാപികമാർ യൂനിറ്റിന്റെ ചുമതലകൾ വഹിച്ചിരുന്നു.

25 കുട്ടികൾ രാഷ്‌ട്രപതി അവാർഡിന് അർഹരാകുകയും ചെതിട്ടുണ്ട്. പ്രവർത്തനങ്ങൾ 1. ദിനാചരണങ്ങൾ 2. ക്യാമ്പ് 3. ക്യാമ്പ് ആൻഡ് റാലി 4. സർവമത പ്രാർത്ഥനകൾ 5. ഹൈക്ക് 6. പരിസര ശുചികരണം (പരിസരം, പൊതുസ്ഥലങ്ങൾ ) 7. കമ്മ്യൂണിറ്റി ഹെൽത്ത് വർക്ക് 8. പച്ചക്കറി തോട്ടം 9. ടെസ്റ്റിംഗ് ക്യാമ്പ്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:28, 3 ഡിസംബർ 202015:28, 3 ഡിസംബർ 2020-ലെ പതിപ്പിന്റെ ലഘുചിത്രം150 × 150 (7 കെ.ബി.)Nicholson (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ