ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല നഗരത്തിനു എട്ടു കിലോമീറ്റര്‍ കിഴക്കുള്ള ഗ്രാമമാണ് ഞെക്കാട്. ആറ്റിങ്ങല്‍ വിദ്യാഭാസ ജില്ലയിലെ ഏറ്റവും വലിയ ഹൈസ്കൂളായ[അവലംബം ആവശ്യമാണ്] ഞെക്കാട് ഗവണ്മെന്റ് വൊക്കെഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു.
പ്രസിദ്ധ സിംഗപ്പൂര്‍ നോവലെഴുത്തുകാരനായ ജി.പി. ഞെക്കാട് എന്ന തൂലീകാനാമത്തിലറിയപ്പെടുന്ന വില്ലയില്‍ രാമന്‍ ഗോപാലപിള്ളയുടെ സ്വദേശം ഇവിടെയാണ്.