എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/പഠനയാത്രകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37016 (സംവാദം | സംഭാവനകൾ) ('എല്ലാ വർഷവും ഹൈസ്കൂ, യൂപി വഭാഗത്തിൽ പഠനയാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ വർഷവും ഹൈസ്കൂ, യൂപി വഭാഗത്തിൽ പഠനയാത്രകൾ നടത്തുന്നു. കുട്ടികൾ അദ്ധ്യാപകരോടെപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും യാത്രാ വിവരണങ്ങൾ തയാറാക്കുകയും ചെയ്യുന്നു. പഠനത്തിനും മാനസികോൽസാഹത്തിനും ഉതകുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നു.