ഗവ. എൽ .പി. എസ്. കടയ്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എൽ പി സ്കൂൾ കടയ്ക്കാട് | പേര്=ഗവ. എൽ .പി. എസ്. കടയ്കാട് | സ്ഥലപ്പേര്=കടയ്കാട് | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂൾ കോഡ്= 38320 | സ്ഥാപിതദിവസം=01 | സ്ഥാപിതമാസം=01 | സ്ഥാപിതവർഷം= 1912 | സ്കൂൾ വിലാസം= ഗവ. എൽ .പി. എസ്. കടയ്കാട്,പന്തളം | പിൻ കോഡ്= 689501 | സ്കൂൾ ഫോൺ=04734256060 | സ്കൂൾ ഇമെയിൽ=kadakkadglps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപജില്ല=പന്തളം | ഭരണ വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= | പഠന വിഭാഗങ്ങൾ1=എൽ .പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 33 | പെൺകുട്ടികളുടെ എണ്ണം= 31 | വിദ്യാർത്ഥികളുടെ എണ്ണം=64 | അദ്ധ്യാപകരുടെ എണ്ണം=6 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=നജീന വി എച്ച് | പി.ടി.ഏ. പ്രസിഡണ്ട്=നൗഷാദ് എ | സ്കൂൾ ചിത്രം= |


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



==ചരിത്രം=കടയ്ക്കാട് ഗവ.എൽ.പി സ്കൂൾ പന്തളം പത്തനംതിട്ട റോഡിൽ പന്തളത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്നു' കടയ്ക്കാട് പുത്തൻപള്ളി മൈതാനത്തിൽ മുസ്ലീം സമുദായം വക മാനേജ്മെൻ്റ് സ്ക്കൂളായിരുന്നു ഇതിനു് 108 വർഷത്തിലേറെ പഴക്കമുണ്ട്. അക്കാലത്ത് മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ കിഴക്കുപടിഞ്ഞാറായി ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂളിൻ്റെ പ്രവർത്തനം സുഗമമായി നടത്താൻ വേണ്ടി മുസ്ലിം സമുദായം പ്ലാന്തോട്ടത്തു കുടുംബത്തെ ഏൽപ്പിച്ചു.കാലക്രമേണ സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതു മൂലം ഈ സ്ക്കൂൾ ഗവൺമെൻ്റിന് വിട്ടുകൊടുത്തു ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണി കഴിപ്പിച്ചതാണ്.

            ഈ സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. സ്ഥലസൗകര്യം ഇല്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. ഓരോ ക്ലാസ്സും മൂന്ന് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളിൽ വർത്തിക്കുന്നു.
        സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തതോടു കൂടി സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.ഇന്ന് പഞ്ചായത്തു വക ഫണ്ടുപയോഗിച്ചും എസ്.എസ്.എ ഫണ്ടുപയോഗിച്ചും എം.എൽ.എ.ഫണ്ടുപയോഗിച്ചും കെട്ടിടം വിപുലീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._കടയ്കാട്&oldid=1057332" എന്ന താളിൽനിന്ന് ശേഖരിച്ചത്