അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 17 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmghsparakode (സംവാദം | സംഭാവനകൾ)

ലിറ്റിൽ കെെറ്റിൻെറ രണ്ടാമത്തെ ബാച്ച് 2019 ആരംഭിച്ചു .കൈറ്റ് നടത്തിയ പരീക്ഷയിലൂടെ സ്ക്കൂളിലെ മിടുക്കികളായ കുട്ടികളെ തെരഞ്ഞെടുത്തു .ക്യാമ്പ് ,routine class തുടങ്ങിയവ നടത്തുകയും ആനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയവയുടെ ക്ലാസ്സുകൾ കുട്ടികൾക്ക് ആവേഷകരമായി .ദേവു എസ്സ് ജില്ലാക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു.