സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ സാമൂഹ്യ ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38042 (സംവാദം | സംഭാവനകൾ) ('സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനം, കേരള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനം, കേരള പിറവി, ഗാന്ധിജയന്തി തുടങ്ങിയ വിവിധ ദിനാഘോഷങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. സ്കൂൾ പാർലമെൻറ് ഇലക്ഷൻ സമിതി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തി. ഓരോ സ്ഥാനാർഥിക്കും ചിഹ്നങ്ങളും ഏർപ്പെടുത്തി. ഗാന്ധി ജയന്തി ദിവസം സ്കൂൾ പരിസരം ക്ലീൻ ചെയ്തു. കുട്ടികൾക്ക് ചെറിയതോതിൽ സ്നാക്സ് നൽകി. "നൈതികം 2019" ഭരണഘടനയുടെ എഴുപതാം വാർഷിക ദിനത്തോടനുബന്ധിച്ച് നിർമ്മിച്ചു. ശ്രീമതി വത്സമ്മ മാത്യു നേതൃത്വം നൽകുന്നു.