സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/എക്കോ ക്ലബ്

21:20, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38042 (സംവാദം | സംഭാവനകൾ) ('ശ്രീമതി മിനി വർഗീസ് നേതൃത്വം നൽകുന്ന എക്കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി മിനി വർഗീസ് നേതൃത്വം നൽകുന്ന എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാർഷിക ഉൽപ്പന്നങ്ങൾ കൃഷി ചെയ്യുന്നു. ഇവ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുന്നു. നാടൻ ഭക്ഷ്യ വസ്തുക്കളെ പ്രയോജനപ്പെടുത്തി ഭക്ഷ്യമേള സ്കൂളിൽ നടത്തി. കാർഡ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഭാഗമായി സെമിനാർ നടത്തി.