ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ഭാഷാ ക്ലബ‍ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38042 (സംവാദം | സംഭാവനകൾ) ('ഭാഷാ ക്ലബ്ബുകൾ . വിവിധ ഭാഷ ക്ലബ്ബുകളുടെ നേതൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാഷാ ക്ലബ്ബുകൾ . വിവിധ ഭാഷ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അസംബ്ലി ക്രമീകരിക്കുന്നു. "Hello English" പദ്ധതി നല്ല രീതിയിൽ തന്നെ എന്നെ നടന്നുവരുന്നു. ഇംഗ്ലീഷ് ഫെസ്‌റ്റ്‌ നടത്തുന്നു. ഹിന്ദി വാരാചരണം ഓണം നടത്തുന്നു. വായനാദിനം പോലുള്ള ദിനാചരണം നടത്തി കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു. ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു , പഠനോത്സവം നടത്തുന്നു. കഥ, കവിത, മൈം, ഓട്ടൻതുള്ളൽ നാടൻപാട്ടുകൾ | ജ്യോമട്രിക്കൽ ഷെയ്പ്പ് ഡാൻസ് ഡ്രാമ എന്നിവയും പീരിയോഡിക് ടേബിളിലെ 118 മൂലകളുടെ അറേഞ്ച്മെൻറ് എന്നിവയും പഠനോത്സവത്തിൽ നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.