ഉള്ളടക്കത്തിലേക്ക് പോവുക

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2017

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 9 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) (' == സൗജന്യ കായിക പരിശീലനം നൽകുന്നു. == വ്യായാമമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗജന്യ കായിക പരിശീലനം നൽകുന്നു.

വ്യായാമമുറകൾക്ക് പ്രാധാന്യം നൽകി കൊണ്ട് കരുനാഗപ്പള്ളി ഉപജില്ലയിലെ 5 മുതൽ 7വരെ ക്ലാസ്സുകളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾക്ക് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കായിക ക്ലബ്ബും മലയാള മനോരമ നല്ല പാഠം യൂണിറ്റും ചേർന്ന് ഈ ക്രിസ്തുമസ് അവധിക്കാലത്ത് 2016 ഡിസംബർ 23 മുതൽ 2017 ജനുവരി 2 വരെ സൗജന്യ കായിക പരിശീലനം നൽകുന്നു.