എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം
{{Infobox AEOSchool | പേര്=എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം | സ്ഥലപ്പേര്=വെട്ടിപ്പുറം | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂൾ കോഡ്=38654 | സ്ഥാപിതദിവസം=4 | സ്ഥാപിതമാസം= ജുൺ
| സ്ഥാപിതവർഷം=1956 | സ്കൂൾ വിലാസം= എസ്.എൻ.എസ്.വി.എം.യു.പി.എസ്. വെട്ടിപ്പുറം | പിൻ കോഡ്=689649 | സ്കൂൾ ഫോൺ= 9946237053 | സ്കൂൾ ഇമെയിൽ= snsvmups2942@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പത്തനംതിട്ട | ഭരണ വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= എയ്ഡഡ് | പഠന വിഭാഗങ്ങൾ1= എൽപി/യുപി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം=46 | പെൺകുട്ടികളുടെ എണ്ണം= 30 | വിദ്യാർത്ഥികളുടെ എണ്ണം=76 | അദ്ധ്യാപകരുടെ എണ്ണം=7 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=ആർ ജയകല | പി.ടി.ഏ. പ്രസിഡണ്ട്= രഘുനാഥൻ റ്റി എസ് | സ്കൂൾ ചിത്രം= school-photo.png |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==വെട്ടിപ്പുറം എസ്.എൻ.ഡി.പി.ശാഖാ നബർ 2942-ാംശാഖയുടെ ഉടമസ്ഥതയിൽ 1956 ജുൺ 4ന് ഒന്നാംക്ളാസിന് തുടക്കം കുുറിച്ചു. ഈ സ്ക്കൂളിന്റെ ആദൃത്തെ പ്രഥമാധൃാപകൻ ശ്രീ പി.കെ.വാസുക്കുട്ടി അവർകളായിരുന്നു. 1964ൽ യു.പി. വിഭാഗം നിലവിൽ വന്നു. പത്തനംതിട്ട നഗര സഭയിലെ 3,4,5,6,7,12 വാർഡുകളിൽനിന്നുള്ള കുട്ടികളും നാരങ്ങാനം പഞ്ചായത്തിലെ വാർഡുകളിലെ കുുട്ടികളുമാണ് ഇവിടെ പടിക്കുന്നത്. സ്ക്കൂളിന്റെ എതിർവശത്തായി ടി ശാഖയുടെ ഉടമസ്ഥതയിലുള്ള ശാരദാമഠം ആണ്. പടയണി നാടായ കടമനിട്ട.ദേവീക്ഷേത്രം,കവി കടമനിട്ട രാമകൃഷ്ണൻ തുടങ്ങിയവ ഈ സ്ക്കൂളിന്റെ സമീപപ്രദേശത്താണ്.
== ഭൗതികസൗകര്യങ്ങൾ ==1.50 ഏക്കർസ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മേൽക്കൂര ഓടുമേഞ്ഞതും തറ സിമന്റ്പൂശിയതുമാണ്. ക്ലാസ്സ് മുറികൾ വെെദൃുതീകരിച്ചിട്ടുണ്ഠ്. ശാസ്ത്രപാർക്ക്,കംപ്ൃൂട്ടർ ലാബ്,ലെെബ്രറി,സ്പോട്സ് കിറ്റ്,ഗണിത ലാബ്,ജെെവ വെെവിധൃ ഉദൃാനം എന്നിവ കൃമീകരിച്ചിട്ടുണ്ഠ്. ആവശൃത്തിന് ശുചിമുറികളും വൃത്തിയുള്ള പാചക പുരയും തണൽ മരങ്ങളും ഫല വൃക്ഷങ്ങളും ഉൾക്കൊള്ളുന്നതാണ് സ്ക്കൂളിന്റെ ചുറ്റുപാട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|