എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ശാസ്ത്രരംഗം‍‍

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 8 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37050HS (സംവാദം | സംഭാവനകൾ) ('പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവല്ല ഉപജില്ലയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവല്ല ഉപജില്ലയുടെ നേത്യത്വത്തിൽ 14 / 1 /2020ൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃത്തി പരിചയ ശില്‌പശാലയിൽ ഈ സ്കൂളിലെ 4 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.